Search
Close this search box.

ജോയിന്റ് കൗൺസിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

IMG-20230730-WA0145

വർക്കല : മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരുൺജിത്ത് എ.ആർ അധ്യക്ഷത വഹിച്ചു.
നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈ. സുൽഫീക്കർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ഉഷാകുമാരി.കെ.വി മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖലാ സെക്രട്ടറി കൃഷ്ണ കുമാർ റ്റി.ജെ, മേഖലാ ഭാരവാഹികളായ ശ്യാം രാജ്. ജി, മനീഷ്. എ, സന്ധ്യാറാണി.ആർ.പി,സുരേഷ്. എസ്, സബീർ. എ, മനോജ്‌. ജെ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!