എസ് പി സി ദിനം: കളക്ടർക്ക് ഗാർഡ് ഓഫ് ഓണർ നൽകി

IMG-20230802-WA0012

പതിനാലാമത് എസ്പിസി ദിനത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് എസ്പിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. സിവിൽ സ്റ്റേഷൻ മുറ്റത്ത് നടന്ന ചടങ്ങിൽ പേരൂർക്കട ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 15 അംഗ എസ് പി സി കേഡറ്റുകൾ ആണ് പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!