Search
Close this search box.

മണമ്പൂരിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു

eiWVCIF66320

മണമ്പൂർ : മണമ്പൂരിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു. മണമ്പൂർ വലിയവിള മനോജ്‌ ഹൗസിൽ മനോജ്‌ (ബിജു-46 ) ആണ് മരിച്ചത്.മണമ്പൂർ ആശുപത്രി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. കടുവയിൽപള്ളിയിൽ നിന്ന് പുത്തൻകോട്ട് ഭാഗത്തേക്ക്‌ പൊകവേയാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു. പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ മൃതദേഹം വീട്ടിൽ സംസ്കരിക്കും.
പരേതനായ സഹദേവൻ പിള്ളയുടെയും -ലളിതമ്മയുടെയും മകനാണ് മനോജ്‌.
ഭാര്യ : ആശ. മക്കൾ :ഗൗതം, ഗൗരി, ഗയാനിക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!