ചിറയിൻകീഴ്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചിറയിൻകീഴ് താഴംപള്ളി സ്വദേശി വിൻസന്റ് സിറിൽ(36) രാവിലെ ട്രെയിൻ തട്ടി മരണപ്പെട്ടത്. കൊല്ലത്തുള്ള ബന്ധുവിനെ വിവാഹം ക്ഷണിക്കാൻ പോകാനായി പുലർച്ചെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു വിൻസന്റ്. ഇന്ന് വിവാഹ വസ്ത്രങ്ങൾ എടുക്കാൻ തയ്യാറെടുത്തിരുന്നു.