കേരളത്തിലെ പലയിടങ്ങളിൽ നിന്നുമായി നിരവധി പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ ഫ്രീഡം ജോബ് ഫെയർലേക്ക് എസ്എസ്എൽസി , പ്ലസ് ടു , ബിരുദം ഉള്ള 18-32 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നാളെ (12/08/2023) പ്രധാന മന്ത്രി കൗശൽ കേന്ദ്ര പ്രാവച്ചമ്പലം, തിരുവനന്തപുരം സെന്ററിൽ വെച്ചു നടക്കുന്ന ഫ്രീഡം ജോബ് ഫെയറിൽ പങ്കെടുക്കാം. സ്ഥലം: https://maps.app.goo.gl/7dpTnBXqMCLuD73d8 രജിസ്ട്രേഷൻ : https://forms.gle/Z3hEacM1zCFBQ4v2A