ബാലസംഘം കരവാരം മേഖലാ സമ്മേളനം

IMG-20230817-WA0018

ബാലസംഘം കരവാരം മേഖലാ സമ്മേളനം കരവാരം ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മിറ്റി അംഗം മാസ്റ്റർ ഭഗത് ഉദ്ഘാടനം ചെയ്തു. ഏര്യാ കൺവീനർ സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും ദേവതീർത്ഥ്. എസ്. മംഗലത്ത് പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എസ്സ് . മധുസൂദനക്കുറുപ്പ് ഉപഹാരങ്ങൾ നൽകി . അഡ്വ: എസ്എം  റഫീക്ക് , സിന്ധൂ രമേശ് , സജു ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ : ദിബി കൃഷ്ണ (പ്രസിഡന്റ്) ദേവതീർത്ഥ്. എസ്സ്. മംഗലത്ത് (സെക്രട്ടറി) ജീൻ കെ എസ്സ് ( കൺവീനർ) ദീപ സുബു ( കോ- ഓർഡിനേറ്റർ)അനൂപ് എസ്. ആർ (അക്കാദമിക് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!