വാമനപുരം പഞ്ചായത്തിൽ ലൈഫ്- അതിദാരിദ്ര്യ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

IMG-20230817-WA0047

വാമനപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആനുകൂല്യ വിതരണവും ഗുണഭോക്തൃ സംഗമവും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022 23ല്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച മുഴുവൻ വീടുകളുടെയും അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെയും വീടിൻ്റെ താക്കോൽദാനവും ചടങ്ങിൽ നിർവഹിച്ചു. അതിദാരിദ്ര്യ ലിസ്റ്റിലെ ഗുണഭോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങൾ ഉറപ്പാക്കിയതിന്റെ പ്രഖ്യാപനവും ലൈഫ് 2020 ലിസ്റ്റിൽ ഉൾപ്പെട്ട 100 ഗുണഭോക്താക്കൾക്ക് കരാർ വെയ്ക്കലും ചടങ്ങിൽ നടന്നു. വാമനപുരം പഞ്ചായത്ത് പ്രസിഡൻറ് ജി.ഒ ശ്രീവിദ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!