വർക്കല-കിളിമാനൂർ ചെയിൻ സർവ്വീസിന് തുടക്കം കുറിച്ചു

eiPMJQX80443

വർക്കല : വർക്കല-അയിരൂർ-പാളയം കുന്ന്-പാരിപ്പള്ളി-പള്ളിക്കൽ-മടവൂർ-പോങ്ങനാട്-കിളിമാനൂർ എന്നീ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടി കിളിമാനൂർ ഡിപ്പോയിൽ നിന്നും അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് വർക്കല എംഎൽഎ നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!