Search
Close this search box.

നെടുമങ്ങാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

eiJR3UT21405

നെടുമങ്ങാട് : നെടുമങ്ങാട് പതിനൊന്നാം കല്ലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കടയ്ക്കൽ മെഷീൻ കുന്ന് സ്വദേശി മോഹനൻ (54) ആണ് മരിച്ചത്. രാവിലെ 7.45നായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരം ഭാഗത്ത് പോകുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മോഹനൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!