കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വടശ്ശേരിക്കോണം സ്വദേശി മരിച്ചു

eiP9HEN83736

വർക്കല : കാർ അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു.

വടശ്ശേരിക്കോണം ആലുംമൂട് ഹരീഷ് ഭവനിൽ ജി. ഹരിദാസ് (70) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെ പോത്തൻകോട് വേളാവൂരിൽ വച്ചായിരുന്നു അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (ശനി ) ഉച്ചക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും .
ഭാര്യ :രാധാമണി
മക്കൾ :ഹരിത, ഹരീഷ് (കുവൈറ്റ്).. മരുമകൻ :സുജി (ദുബായ്)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!