പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

eiB0BME15096

ചിറയിൻകീഴ് മുസലിയാർ പോളിടെക്നിക് കോളേജിൽ  ഒഴിവുള്ള ഗവൺമെന്റ് സീറ്റുകളിലേക്ക് 4 ആം തീയതി മുതൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. www.polyadmission.org എന്ന വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ ചെയ്യാത്തവർക്കും പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9961060720,9495338319

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!