Search
Close this search box.

ഡോ. എപിജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ അധ്യാപക അവാർഡ് എൻ. സാബുവിന്

eiOF0R338118

ഡോ. എപിജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ അധ്യാപക അവാർഡ് എൻ. സാബുവിന്.വിദ്യാഭ്യാസ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള 2023 വർഷത്തെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകനായ എൻ. സാബുവിന് ലഭിച്ചു. അക്കാഡമിക പ്രവർത്തനങ്ങളെ കൂടാതെ അദ്ദേഹം നടത്തിയ സമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം. അധ്യാപക ദിനത്തിൽ തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!