അധ്യാപക ദിനത്തിൽ ഡോ.എസ് രാധാകൃഷ്ണനു പുനർജനി

IMG-20230905-WA0071

പെരുംകുളം:അധ്യാപകദിനത്തിൽ പെരുംകുളം എ.എം.എൽ.പി സ്കൂളിലാണ് വൈവിധ്യമാർന്ന പ്രവർത്തനം സംഘടിപ്പിച്ചത്.

നാലാം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം നോഷ്ആണ് രാധാകൃഷ്ണന്റെ വേഷം അവതരിപ്പിച്ചത്.

പ്രത്യേക അസംബ്ലിയിൽ സ്കൂൾ മാനേജർ ഹമീദ് ആശംസകൾ നേർന്നു. അധ്യാപകർ കുട്ടികൾക്ക് വഴികാട്ടികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. പൂർവ്വ അധ്യാപകനായ സുദേവൻ സാറിനെ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും വീട്ടിലെത്തി അനുമോദിച്ചു.

ചടങ്ങുകളിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, ദിലിത്ത്,ബിസ്മി ഷിജിമോൾ ,രജിത രാജലക്ഷ്മി ,മുംതാസ് സ്കൂൾ ലീഡർ ശിവദ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!