ആറ്റിങ്ങൽ: വളരെയേറെ തൊഴിൽ സാധ്യതകൾ ഉള്ള ഗവൺമെൻറ് അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡാറ്റാ എൻട്രി , ഡിസിഎ , ടാലി പ്രൈം വിത്ത് ജിഎസ്ടി , പിജിഡിസിഎ , പൈതൺ , ഡിറ്റിപി, ഗ്രാഫിക്സ് ഡിസൈനിങ് , വെബ് ഡിസൈനിങ് , കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
വനിതകൾക്കും എസ്. സി /എസ്. ടി , ഒബിസി , ബിപിഎൽ വിഭാഗക്കാർക്ക് ഫീസിളവ് ഉണ്ടായിരിക്കും.
കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ ഉറപ്പാക്കാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഫില്ല് ചെയ്യുക.
https://surveyheart.com/form/6339ae59b8a17526566d13a9
സംശയനിവാരണത്തിനായി വിളിക്കുകയോ നേരിട്ട് എത്തിച്ചേരുകയോ ചെയ്യുക .
SOFTECH
COLLEGE OF COMPUTERS
V.V. CLINIC ROAD
ATTINGAL
MOB: 9539075458