ഈരാറ്റിൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 11-ആം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 29-ആം തീയതി ചികിത്സാ രംഗത്തെ പ്രകൾഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പും, സെപ്റ്റംബർ 30 ആം തീയതി ഫുട്ബോൾ ഷൂട്ട്‌ഔട്ട് മത്സരവും ഒക്ടോബർ 1-ആം തീയതി സമ്മേളനവും രാത്രി 7 മണിക്ക് തെക്കൻ കേരളത്തിലെ മികച്ച ടീമുകളുടെ ദഫ് മുട്ട് മത്സരവും നടക്കും. For Registration: 9746909064,7025752861
