Search
Close this search box.

ചെക്കാലവിളാകം പബ്ലിക് മാർക്കറ്റിലെ സ്റ്റാളുകൾ ലേലം ചെയ്യുന്നു…

eiWC7HT43705

കടയ്ക്കാവൂർ :  കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ചെക്കാലവിളാകം പബ്ലിക് മാർക്കറ്റിലെ സ്റ്റാർ നമ്പർ 26, 27 എന്നിവ മെയ് മാസം മുതൽ ഒഴിഞ്ഞു കിടക്കുന്നതും ഈ സ്റ്റാളുകൾ 6-6- 2019-ലെ 16 (1)നമ്പർ തീരുമാന പ്രകാരം 2019-20 വർഷത്തെ ലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ കടമുറികൾ ജൂലൈ 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് പരസ്യമായി ലേലം ചെയ്തു നൽകുമെന്ന് പഞ്ചായത്ത് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!