ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി കൊല്ലം അനുമാൻ ഇന്റഗ്രിറ്റി മാനേജ്മെന്റ് സൊലൂഷൻസിന്റെ സഹകരണത്തോടെ നടത്തുന്ന നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് (NDT QA – QC) കോഴ്സിൽ ഇപ്പോൾ പ്രവേശനം നേടാം. മൂന്ന് മാസ ദൈർഘ്യമുള്ള കോഴ്സിൽ മിതമായ ഫീസ് നിരക്കിൽ എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവക്ക് വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9447588533.