വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി മറിഞ്ഞ് അപകടം

eiEG4H95103

വെഞ്ഞാറമൂട് : ദേശീയ പാതയിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി മറിഞ്ഞു. ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി പെട്ടെന്ന് റോഡ് താഴ്ന്നതിനെ തുടർന്ന് മറിയുകയായിരുന്നുവെന്നാണ് വിവരം. ആളപായമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!