മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം – 2023

1200_64c531a650beb_vvvv_-_Copy_(3)_-_Copy_copy

കേരളാ സംസ്ഥാന യുവനജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം – 2023, അത്ലറ്റിക്സ്, ഗെയിംസ്, ഇനങ്ങള്‍ 01/10/2023, 02/10/2023, 07/10/2023 തീയതികളിലും, കലാമത്സരങ്ങള്‍ 08/10/2023 തീയതിയിലും നടത്തപ്പെടുന്നു. തുടര്‍ന്നു പൊതുസമ്മേളനവും സമ്മാനദാനവും ഉണ്ടായിരുക്കുന്നതുമാണ്. അത്ലറ്റിക്സ്, ഗയിംസ് ഇനങ്ങളുടെ രജിസ്ട്രേഷന്‍ 25/10/2023 മുതല്‍ 30/10/2023 തീയതി വൈകുന്നേരം 5 മണിവരെയും, കലാമത്സരങ്ങളുടെ രജിസ്ട്രേഷന്‍ 03/10/2023 മുതല്‍ 06/10/2023 തീയതി വൈകുന്നേരം 5 മണി വരെയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഗയിംസ് ഫെസ്റ്റിവല്‍- 2023, 01/10/2023, 02/10/2023, 07/10/2023 തീയതികളിലും നടത്തുന്നതാണ്. കേരളോത്സവം, ഗയിംസ് ഫെസ്റ്റിവല്‍ എന്നിവയുമായി ബംന്ധപ്പെട്ട രജിസ്ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയവുമായി 9895939387, 9656010623 എന്നീ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!