മംഗലപുരം കോട്ടറക്കരിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ക്യാമറയിൽ കുടുങ്ങും

IMG-20231003-WA0056

മംഗലപുരം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കോട്ടറക്കരിയിൽ പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഐഒസി പെട്രോൾ പമ്പ് ഉടമ നിസാമുദ്ദീൻ സ്ഥാപിച്ച സിസി ക്യാമറകളുടെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മുരളീധരൻ നിർവഹിച്ചു .

റോഡുകളിലെ മാലിന്യം രണ്ടുമാസം മുമ്പ് പഞ്ചായത്തിൻറെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും  ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു .പ്രസ്തുത സ്ഥലത്ത് ഇനിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!