പ്രതിമാസ സാഹിത്യ ചർച്ച

IMG-20231004-WA0024

മലയാള വേദിയുടെ 208 മത് പ്രതിമാസ പരിപാടിയുടെ ഭാഗമായി എ.വി . ബാഹുലേയന്റെ വെളിച്ചം എന്ന കാവ്യ സമാഹാരം ചർച്ച ചെയ്തു. നാവായിക്കുളം പഞ്ചായത്ത്‌ വായനശാലയിൽ ചേർന്ന കൂട്ടായ്മയിൽ നോവലിസ്റ്റ് സുദീശ് രാഘവൻ അധ്യക്ഷൻ ആയിരുന്നു. മുരളീകൃഷ്ണൻ വർക്കല പുസ്തകം അവതരിപ്പിച്ചു.

ചർച്ചയിൽ അൻസാരി ബഷീർ, ഒരനല്ലൊരുബാബു,കെകെ സജീവ്, ഷെഹീദ കരവാരം,, വിജയൻ ചന്ദനമാല, ജ്യോതിചെറുന്നിയൂർ, സുരേഷ് ബാബു, ബാൽരാജ്, ഷീനാരാജീവ്, ശ്രീകണ്ഠൻകല്ലമ്പലം, മുത്താനസുധാകരൻ, രാജദേവ്മണമ്പൂർ, തുടങ്ങി നിരവധി കവികളും എഴുത്തുക്കാരും ചർച്ചയിൽ പങ്കെടുത്തു.തുടർന്ന് കാവ്യ – ഗാനലാപനവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!