Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ.

eiXOQRF77121

പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച രണ്ടു പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ മിൻഷാദ്, കൊല്ലം സ്വദേശിയായ ആദർശ് എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 2നു രാത്രിയിലാണ് സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ചെമ്പൂർ ഭാഗത്തു നിന്നും കൊട്ടിയം ഭാഗത്തേക്ക്‌ കടത്തിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!