Search
Close this search box.

ഇന്ത്യൻ ഐ.ടി. ഇ പ്രവേശനോൽസവം

eiCI9A798210

കിളിമാനൂർ ഇന്ത്യൻ ഐ.ടി.യിലെ പ്രവേശനോൽസവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പേരൂർ നാസറുദ്ദീൻ അധ്യക്ഷനായി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക സുജിത രാജേഷ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി മാമം റാസി, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫുദ്ദീൻ, ഇല്യാസ്, ടീച്ചർ എജ്യൂക്കേറ്റർ സുബ്രഹ്മണ്യ വാര്യർ, രാജേഷ് കുമാർ, ജയകുമാർ, ആരതി ടി.എം., വിദ്യാർത്ഥി പ്രതിനിധികളായ ഇന്ദുജ ,അനു എം തുടങ്ങിയവർ സംസാരിച്ചു….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!