ആറ്റിങ്ങൽ ഗവണ്മെന്റ് ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ കോഴ്‌സുകളിൽ മാനേജ്മെന്റ് ഫാക്കൽറ്റിസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റിസ്, എ.സി.മെക്കാനിക് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.
യോഗത്യതകൾ യഥാക്രമം
1.എം.ബി.എ അഥവാ എം.കോം.
2. എം.ബി.എ അഥവാ എം.കോം, ഹോസ്പിറ്റൽ മേഖലയിൽ മുൻപരിചയം
3. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് അഥവാ ഡിപ്ലോമ.
താൽപര്യമുള്ള ഉദ്യേഗാർത്ഥികൾ ബയോഡേറ്റ 90748 74208 എന്ന നമ്പരിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക.