Search
Close this search box.

അഷ്ടമുടി വെൽനസ് വാർഷികാഘോഷം ഒക്ടോബർ 13ന്, 50% വരെ ഡിസ്‌കൗണ്ട്

ei48EB130879

ആറ്റിങ്ങൽ : കേരളത്തിലെ ഏറ്റവും വലിയ സലൂൺ ശൃംഖലയായ അഷ്ടമുടി വെൽനസ് തങ്ങളുടെ 14ആമത് വാർഷികാഘോഷം ഒക്ടോബർ 13നു വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. മികച്ച സേവനം മികച്ച ഓഫർ എന്ന ഉദ്ദേശത്തോടെയാണ് ആഘോഷങ്ങളിൽ ഉപഭോക്താക്കളെ പങ്കെടുപ്പിക്കുന്നത്.

ഒക്ടോബർ 13നു എല്ലാ സർവീസിനും 50% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്ടമുടി വെൽനസ്. കൂടാതെ ബ്രൈഡൽ ബുക്കിങ്ങിനു 25% ഡിസ്‌കൗണ്ടും. മാത്രമല്ല, 13ആം തീയതി ബുക്കിങ് ചെയ്ത് പേയ്‌മെന്റ് ചെയ്താൽ ഒക്ടോബർ 31നുള്ളിൽ ഡിസ്‌കൗണ്ടോടു കൂടി സർവീസ് ചെയ്യാനുള്ള അവസരവുമുണ്ട്.

സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത.

ഈ ഓഫർ ഒക്ടോബർ 13നു മാത്രം. ആറ്റിങ്ങൽ മാമത്ത് ആണ് അഷ്ടമുടി വെൽനസ് പ്രവർത്തിക്കുന്നത്.
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9807 26 6266

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!