വടശ്ശേരിക്കോണം സ്വദേശി മലേഷ്യയിൽ മരണപ്പെട്ടു 

eiV82FR88172

വർക്കല :വടശ്ശേരിക്കോണം മലവിള വീട്ടിൽ എ. അബ്ദുൽ അസീസ് (91)മലേഷ്യയിൽ നിര്യാതനായി . ദീർഘ കാലമായി മലേഷ്യയിൽ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഖബറടക്കം മലേഷ്യയിൽ തന്നെ നടന്നു. പരേതരായ മുഹമ്മദ്‌ യൂസഫിന്റെയും പാത്തിമുത്തിന്റെയും മൂത്ത മകനാണ്. ഷിഹാബുദീൻ സഹോദരനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!