ആറ്റിങ്ങൽ നഗരസഭ കേരളോത്സവം ഒക്ടോബർ 22 മുതൽ

ആറ്റിങ്ങൽ നഗരസഭ കേരളോത്സവം 2023 ഒക്ടോബർ 22, 23, 24, 25, 26 തീയതികളിലായി വിവിധ വേദികളിൽ വച്ച് നടത്തുന്നു. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ (15 – 40 വയസ്സ് വരെ) വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഒരു ഫോട്ടോയുമായി നേരിട്ട് ആറ്റിങ്ങൽ നഗരസഭയിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒക്ടോബർ 17-ാം തീയതി മുതൽ 21-ാം തീയതി 4 മണിവരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!