Search
Close this search box.

പാലോട് സബ്ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം വിതുര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ

IMG-20231018-WA0065

പാലോട് സബ്ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം വിതുര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉൽഘാടനം ചെയ്യുന്നു. രണ്ടു ദിവസങ്ങളിലായി 3000 ഇൽ അധികം വിദ്യാർഥികൾ പങ്കെടുക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് , പാലോട് എ. ഇ. ഓ. ഷീജ , വാർഡ് മെമ്പർ നീതു രാജീവ് , പ്രിൻസിപ്പൽ ഷാജി , പി. റ്റി. എ പ്രസിഡന്റ് രവിബാലൻ , വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി , വി. എച്.എസ്.ഈ .പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജുഷ , എസ്.എം.സി .ചെയർമാൻ സുരേന്ദ്രൻ , യൂ. പി.എസ്.ഹെഡ്മിസ്ട്രസ് , പി. റ്റി. എ പ്രസിഡന്റ് സഞ്ജയൻ , റിസപ്‌ഷൻ കമ്മിറ്റി കണ്വീനർ രാകേഷ് ഭരതന്നൂർ , ജോയിന്റ് കണ്വീനർ രാധാകൃഷ്ണൻഎന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!