ഏത് തൊഴിൽ മേഖലയിലും കമ്പ്യൂട്ടറുകളുടെ പങ്ക് ഈ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.
കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ആത്മവിശ്വാസം നേടുന്നതിനും, കമ്പ്യൂട്ടറിൻ്റെയും ടെക്നോളോജിയുടെയും അടിസ്ഥാന ഘടകങ്ങൾ മനസ്സിലാക്കുന്നതിനും, വേഡ് പ്രോസസർ, സ്പ്രെഡ്ഷീറ്റ്, പ്രെസൻറ്റേഷൻ സോഫ്റ്റ്വെയർ എന്നിവ മനസിലാക്കുന്നതിനും അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കുന്നു. ഐ.എം.സി ഓഫ് ഐ.ടി.ഐ ആറ്റിങ്ങലും യുടെക്കും സംയുക്തമായി നടത്തുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, എം എസ് ഓഫീസ്, റ്റാലി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫോൺ: 9349062148