കല്ലമ്പലം : തോട്ടയ്ക്കാട് കുന്നിൽ വീട്ടിൽ റഷീദാ ബീവി (68) നിര്യാതയായി.
ഭർത്താവ്: പരേതനായ ബഷീർ.
മക്കൾ: ഷാജഹാൻ, ഷൈലാ ബീവി, റജിലാ ബീവി, ഷംലാ ബീവി. മരുമക്കൾ: ബുഷ്റ, നിസാർ വെള്ളൂർകോണം, നസീർ, അഷ്റഫ്.
മരണാനന്തര ചടങ്ങുകൾ ഡീസന്റ് മുക്ക് നസീറിൻറെ വസതിയിൽ
കബറടക്കം 10 മണിക്ക് കടുവയിൽ ജമാഅത്ത് ഖബർസ്ഥാനിൽ.