ഝാർക്കണ്ഡ് ടീം ആറ്റിങ്ങൽ നഗരസഭ സന്ദർശിച്ചു

IMG-20231021-WA0034

തിരുവനന്തപുരം ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബിൻ്റെ നേതൃത്വത്തിൽ ടീം ആറ്റിങ്ങൽ നഗരസഭയിൽ എത്തി.

വൈസ് ചെയർമാൻ തുളസീധരൻ പിള്ള ടീമിനെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രമ്യ ,കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, സുഖിൽ, ജീവൻ ലാൽ, സുധ, നോഡൽ പ്രേരക്  മിനിരേഖ, കൗൺസിൽ ക്ലർക്ക് വിനോദ് ,അസി. നോഡൽ ബിന്ദു, 5, 6 ബാച്ച് ഹയർ സെക്കണ്ടറി തുല്യതയിൽ ഉയർന്ന വിജയം കൈവരിച്ച അനിതകുമാരി, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വികസന വിദ്യാകേന്ദ്രം സന്ദർശിക്കുകയും ഗുഡ് ഇംഗ്ലീഷ് പരീക്ഷ എഴുതി വിജയിച്ച കൗൺസിലർ ജീവൻ ലാലിന് സർട്ടിഫിക്കറ്റ് ടീ മംഗങ്ങൾ നൽകുകയും +2 തുല്യതാ പരീക്ഷയിലെ ജില്ലയിലെ ഒന്നാം റാങ്ക് കാരിയായ അനിതകുമാരിയുടെ വിജയഗാഥ ടീമിന് നൽകുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!