മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വത്തിൽ വിദ്യാരംഭം

eiABG7J61435

മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വത്തിൽ 24 ന് രാവിലെ 8.00 മുതൽ വിദ്യാരംഭത്തിനു തുടക്കമാകും പ്രമുഖ ആചാര്യന്മാരുടെ സാന്നിധ്യത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതകൾ ഓഫീസുമായി ബന്ധപ്പെടുണം :ഫോൺ – 97465480 34

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!