ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വത്തിൽ വിദ്യാരഭം

IMG-20231025-WA0042

മുരുക്കുംപുഴ:  ഇടവിളാകം ചെമ്പകക്കുന്ന് ശ്രീ ഗോപാലകൃഷ്ണസ്വാമി ക്ഷേത്ര ദേവസ്വത്തിൽ വിജയദശമി ദിനത്തിൽ ക്ഷേത്ര മേൽശാന്തി അരുൺ പോറ്റി കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുകയും തുടർന്ന് കുരുന്നുകൾക്ക് മലയാള മനോരമയും ക്ഷേത്ര ഭരണ സമിതിയും സംയുക്തമായി കുട്ടികളെ പഠന്നോഉപകരണങ്ങൾ വിതരണം ചെയ്യുകയും ക്ഷേത്ര പ്രസിഡൻ്റ് മണിക്കുട്ടൻ, സെക്രട്ടറി അഹിലേഷ് നെല്ലിമൂട്, ഹരിലാൽ, പ്രതീഷ്, ബാബു, വനിത അംഗം രജീത എന്നിവർ സാന്നിദ്ധ്യം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!