പാമ്പുറം അരവിന്ദ് രചിച്ച “അത്ഭുത ജന്മങ്ങൾ” എന്ന ബാലസാഹിത്യ കൃതി എഴുത്തുകാരൻ സന്തോഷ് പ്രിയൻ പ്രകാശനം ചെയ്തു. കവി ഓരനെല്ലർ ബാബു ഏറ്റുവാങ്ങി.പാരിപ്പള്ളി, ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാലയിലാണ് ചടങ്ങ് നടന്നത്.