നാവായിക്കുളത്ത് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണം

IMG-20231031-WA0071

നാവായിക്കുളം :നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്നു .ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അനീഷ് നാവായിക്കുളം അധ്യക്ഷ സ്ഥാനം നിർവഹിച്ചു .ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റിഹാസ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് ജോതിലാൽ സ്വാഗതം ആശംസിച്ചു .മുൻ മണ്ഡലം പ്രസിഡൻറ് എം ഗോപാലകൃഷ്ണൻ നായർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ തമ്പി മുൻപഞ്ചായത്ത് മെമ്പർ എംആർ നിസാർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഹാദ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ എസ്, ബ്ലോക്ക് പ്രസിഡൻറ് സന്ധ്യ ,ഇർഷാദ്, നാസറുദ്ദീൻ, അരുൺ എം എസ് , ഷെറിൻ    ജസീല , വിജയകുമാർ, സിദ്ദീഖ്,ഷാനവാസ്, അസ്‌ഹർ, മോനീഷ് കുമാർ  എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!