കല്ലമ്പലത്ത് വളർത്തുമൃഗങ്ങളെ യുവാവ് പീഡിപ്പിച്ചതായി പരാതി, ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ
കല്ലമ്പലം :കല്ലമ്പലത്ത് വളർത്തുമൃഗങ്ങളെ യുവാവ് പീഡിപ്പിച്ചതായി പരാതി. കല്ലമ്പലം പുല്ലൂർമുക്ക് മുളയിലഴികം വീട്ടിൽ അബ്ദുൽഖരീമിന്റെ വളർത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് സിസി.ടി.വി ദൃശ്യമടക്കം കല്ലമ്പലം പൊലീസിൽ പരാതി നൽകിയത്. കർഷകനായ അബ്ദുൽകരീമിന്റെ വീട്ടിലെ തൊഴുത്തിൽ രാത്രി അതിക്രമിച്ച് കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. കഴുകി ഉണങ്ങാനിട്ടിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾക്കും കുളിമുറിയിലെ സോപ്പിനും എണ്ണയ്ക്കും മറ്റും സ്ഥാനചലനം സംഭവിക്കുന്നത് പതിവായതോടെ സി.സി.ടിവി കാമറ നിരീക്ഷിച്ചതോടെയാണ് മൃഗങ്ങളെ … Continue reading കല്ലമ്പലത്ത് വളർത്തുമൃഗങ്ങളെ യുവാവ് പീഡിപ്പിച്ചതായി പരാതി, ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed