താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.എസ്സിൽ ‘കിഡ്സ് സ്പേസ്’ ആരംഭിച്ചു.

IMG_20231104_194251

പാലോട്: ചല്ലിമുക്ക് താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.എസ്സിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ‘കിഡ്സ് സ്പേസ്’ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ സ്ഫുടമായി സംസാരിക്കാൻ വ്യത്യസ്തമായ പരിശീലന പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും. യോഗത്തിൽ ഇംഗ്ലീഷ് ഭാഷാ പരിശീലക ദീപ ചല്ലിമുക്ക്, പ്രഥമ അധ്യാപിക ജമനിസ ബീഗം, എസ്.എം സി ചെയർമാൻ സഫീർ ഖാൻ, രാഗേഷ് തമ്പി, അൻസാറുദീൻ എന്നിവർ പ​ങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!