Search
Close this search box.

ചികിത്സാ ധനസഹായം കൈമാറി വെഞ്ഞാറമൂട് ജീവകലകലാ സാംസ്കാരിക മണ്ഡലം 

IMG-20231109-WA0011

ക്യാൻസർ ബാധിച്ച് ദുരിതത്തിലായ യുവതിക്ക് സഹായഹസ്തവുമായി വെഞ്ഞാറമൂട് ജീവകലകലാ സാംസ്കാരിക മണ്ഡലം.

വെഞ്ഞാറമൂട് കുറ്റിമൂട് താമസിക്കുന്ന വിനീത വിജയനാണ് സുമനസ്സുകളുടെ സഹായ മഭ്യർഥിച്ചത്. തുടർന്ന് ജീവകലയിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ശേഖരിച്ച ധനസഹായം ലീലാരവിഹോസ്പിറ്റൽ ചീഫ്ഡോ: ലീലാരവി കൈമാറി. 51,000 രൂപയാണ് ശേഖരിച്ചത്. ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു , കെ.ബിനുകുമാർ , ഭഗത് ദേവ്.ജെ.പി. എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!