ആറ്റിങ്ങൽ /വർക്കല : ദീപാവലി ഓഫർ പാക്കേജുകളുമായി നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ. വെറും 4999 രൂപയ്ക്ക് എത്ര നീളമുള്ള മുടിയും സ്മൂത്തനിങ്ങ് ചെയ്യാം. അതുപോലെ തന്നെ വെറും 5999 രൂപയ്ക്ക് ബ്രസീലിയൻ ബോട്ടോക്സ് ചെയ്യാം. 3999 ഹെയർ കളർ ചെയ്യാം. കൂടാതെ 1450 രൂപയ്ക്ക് ഹെയർ സ്പാ എടുക്കുമ്പോൾ ഫ്രൂട് ക്ലീനപ്പ് തികച്ചും സൗജന്യം.
വർക്കല ക്ഷേത്രം റോഡിൽ ഫാത്തിമ ബിൽഡിങ് സെന്ററിലും ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ ഇമ്പീരിയൽ ബിൽഡിങ്ങിലുമാണ് നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്. സ്ത്രീ- പുരുഷ സൗന്ദര്യ സങ്കല്പങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ സർവീസ് നൽകുന്നത്. നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരും അത്യാധുനിക സംവിധാനങ്ങളും ആകർഷണീയമായ ഇന്റീരിയർ ഡിസൈനുമെല്ലാം നാച്ചുറൽസിന്റെ പ്രത്യേകതയാണ്.
നവംബർ 30 വരെയാണ് ഓഫർ
ആഘോഷങ്ങളെ സൗന്ദര്യമുള്ള ചിരിയോടെ വരവേൽക്കാൻ നാച്ചുറൽസ് ഏവരെയും സ്വാഗതം ചെയ്യുന്നു. വർക്കലയിൽ ബുക്കിങ്ങിനായി +91 8075856455 എന്ന നമ്പറിലും ആറ്റിങ്ങലിൽ ബുക്കിങ്ങിനായി +91 9778748059 എന്ന നമ്പറിലും ബന്ധപ്പെടാം