Search
Close this search box.

ആറ്റിങ്ങൽ കോരാണിയിൽ നിമോണിയ ബാധിച്ചു ഒന്നാം ക്ലാസുകാരി മരിച്ചു.

eiWXEQY42442

ആറ്റിങ്ങൽ:നിമോണിയ ബാധിച്ചു ഒന്നാം ക്ലാസുകാരി മരിച്ചു. കോരാണി അസംബ്ലി മുക്ക് ,വൈ .എ . എ ജംഗ്ഷനിൽ ശ്രീമംഗലത്തു ആർ പി പ്രശാന്ത് കുമാർ -ബി .ജെ ജയലക്ഷ്മി യുടെയും മകൾ സാധിക പി നായർ (6) നിമോണിയ ബാധിച്ച് മരിച്ചത്. തോന്നയ്ക്കൽ ബ്ലു മൗണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

സഹോദരൻ : ആദി നാഥ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!