ആലംകോട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി നാസറുദീൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം നടന്നു

IMG_20231118_104304

ആലംകോട് ഗവ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ പൂർവ്വ വിദ്യാർത്ഥിയായ നാസറുദ്ദീൻ കരാട്ടെ അദ്ദേഹം മാനസികവും ശാരീരികവും ഭൗതികവും ആയ പുരോഗതിക്കുവേണ്ടി ജീവൻ എന്ന കോഴ്സ് സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ നിന്നും ഉൾക്കൊണ്ട്അയോധനമെന്ന് ഒരു പുസ്തകം രചിച്ചു .ആ പുസ്തകത്തിൻറെ പുനപ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ആലംകോട് ഹസ്സൻ, മുഹമ്മദ് റാഫി, സാദിഖ്,ശിഹാബുദ്ദീൻ തൊപ്പിചന്ത, തുടങ്ങിയവർ പങ്കെടുത്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!