വെള്ളൂർ മുസ്ലിം ജമാഅത്ത് ഉറൂസ് മുബാറക്ക് സമാപനം 22ന് 

IMG-20231120-WA0056

മംഗലപുരം : വെള്ളൂർ മുസ്ലിം ജമാഅത്ത്  ഉറൂസിന്റെ അവസാന ദിവസമായ നവംബർ 22ബ്രുധൻ) രാവിലെ 8 മണി മുതൽ പ്രാർത്ഥന സമ്മേളനം ആരംഭിയ്ക്കും.

പ്രാർത്ഥന സമ്മേളനം ഖലീലുൽ ബുഖാരി തങ്ങളും, മറ്റ് നിരവധി മത പണ്ഡിതരും പങ്കെടുക്കും.
കൊല ചെയ്യപ്പെടുന്ന ബാല്യങ്ങൾക്ക് അറുതി ഉണ്ടാകാൻ പ്രത്യേക പ്രാർത്ഥന ഉണ്ടാകുമെന്നും, ആണ്ട് നേർച്ചയിലേയ്ക്ക് ജാതിമത ഭേദമന്യേ സ്വാഗതം ചെയ്തു കൊണ്ടും വെള്ളൂർ മുസ്ലിം ജമാഅത്തിന് വേണ്ടി സെക്രട്ടറി താഹിർ കുന്ന് കാട് , പ്രസിഡന്റ് അബ്ബാസ് ഹാജിയും വാർത്താ കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!