കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും സംസ്കൃതോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ജനറൽ സംസ്കൃതം അറബിക് വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയ പുലിയൂർക്കോണം എസ്. വി. യു. പി. സ്കൂൾ വിദ്യാർത്ഥികൾ.