സഞ്ചാരം 2023 വർക്കല സോൺ സംയുക്ത കൺവെൻഷൻ ആലംകോട് ഹാരിസൺ പാസായിൽ സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. വർക്കല സോൺ പ്രസിഡൻറ് എ കെ മൻസൂർ ദ്ദീൻ ഹാജിഅധ്യക്ഷത വഹിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് കെഎം ഹാഷിം ഹാജി,ജനറൽ സെക്രട്ടറി സിയാദ് കളിക്കാവിള .ഫൈനാൻസ് സെക്രട്ടറി ജാബിർ ഫാളിലിഎന്നിവർ പ്രസംഗിച്ചു.സെയ്തു മുഹമ്മദ് നടയറ .അമീർ ഹാജി നടയറ .അഷ്റഫ് സഖാഫി,സക്കീർ കല്ലമ്പലം .റിയാസ് ആറ്റിങ്ങൽ .ആഷിക് ജൗഹരി, എസ്എസ്എഫ് ,അസ്കർ അഹ്സനി .എന്നിവർ സംസാരിച്ചു. സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും .എസ് വൈ എസ്. ജനറൽ സെക്രട്ടറി നൗഫൽ മദനി നന്ദി പറഞ്ഞു.