Search
Close this search box.

തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം

IMG-20231129-WA0075

തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ കേരളഭാരത് സ്കൗട്ട് യൂണിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ തോന്നക്കൽ രവി നിർവഹിച്ചു. ജില്ലാ ട്രെയിനിങ് കമ്മീഷണർ സ്കൗട്ട് ഹരികുമാർ  പദ്ധതി വിശദീകരണം നൽകി. പിടിഎ പ്രസിഡന്റ് ഇ .നസീർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത്ത്.എസ്, സ്കൗട്ട് ജില്ലാ സെക്രട്ടറി ജോളി എസ് കെ, സ്കൗട്ട് ജില്ലാവൈസ് പ്രസിഡന്റ്  ഡി രാജഗോപാലൻ, സീനിയർ അസിസ്റ്റന്റ് ഷെഫീക്ക് എഎം ,സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ എച്ച് .എ, റഹീം എ, എസ്എംസി അംഗം വിനയ് എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ യൂണിറ്റ് സ്കൗട്ട് മാസ്റ്റർ കുമാരി ഗൗരി കൃഷ്ണ. ബി യോഗത്തിന് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!