Search
Close this search box.

കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ പാത്രവും ഗ്ലാസും വിതരണോദ്ഘാടനം

IMG-20231130-WA0072

കല്ലമ്പലം : കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ ദേശീയ ഉച്ചഭക്ഷണദിനത്തിൽ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് പാത്രവും ഗ്ലാസും വിതരണം ചെയ്തു.

വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് നാദർഷ.എ.വി നിർവ്വഹിച്ചു.പ്രഥമാധ്യാപിക ലക്ഷ്മി.വി.എസ് അധ്യക്ഷത വഹിച്ചു.

സീനിയർ അസിസ്റ്റൻ്റ് ദീപ്തി.എസ്.എൽ, അധ്യാപകരായ ആർ.കെ. ദിലീപ്കുമാർ, എ.റിയാസുദീൻ, വീണ.എസ്.നായർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!