ആറ്റിങ്ങൽ മണനാക്ക്, റോഡ്കടവ് ഷാ മൻസിലിൽ അധ്യാപകനായിരുന്നഅഹമ്മദ് കണ്ണിന്റെ ഭാര്യറിട്ടയർഡ് അധ്യാപിക സുലേഖ ബീവി (88) അന്തരിച്ചു. ഇളമ്പ എച്ച് എസ് എസ്, ആറ്റിങ്ങൽ ഗവ :ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ :മെഹർനിസ്സ, നിസാമുദ്ധീൻ (ഡെപ്യുട്ടി താഹസീൽദാർ )അക്ബർ ഷാ (അദ്ധ്യാപകൻ അഴൂർ ഗവ :എച്ച് എസ് എസ് ), മരുമക്കൾ : അബ്‌ദുൾ സത്താർ, സുനിജ, നിഷ. കബറടക്കം (വ്യാഴം രാവിലെ 9:30)