Search
Close this search box.

ആറ്റിങ്ങലിൽ കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

eiIP4YG36563

തിരുവനന്തപുരം: വനിതാ തൊഴിൽ പരിശീലനത്തിന്റ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പഠിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. ഓരോ അയൽ കൂട്ടം /കുടുംബശ്രീ / സംഘങ്ങളിൽ നിന്നും 2 പേർക്ക് വീതം ഒരു മാസത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. പ്രായപരിധി: 20 നും 45 നും ഇടയിൽ വിദ്യാഭ്യാസ യോഗ്യത : SSLC

ഈ കോഴ്സ് വിജയകരമായി പഠിച്ചിറങ്ങുന്നവരിൽ നിന്നും 100 പേർക്ക് രണ്ടാം ഘട്ട സൗജന്യ പരിശീലനത്തിന് അവസരം ലഭിക്കും. മൂന്ന് മാസത്തിനകം വിദഗ്ദരായ 100 കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ ഇതിലൂടെ പരിശീലിപ്പിച്ചെടുക്കുന്നു.
അവസാന തീയതി : 2024 ജനുവരി 15.
അപേക്ഷാ ഫോറത്തിനും അഡ്‌മിഷനും സമീപിക്കുക.
SOFTECH
COLLEGE OF COM PUTERS
V.V. Clinic Road, Attingal
പ്രവർത്തന സമയം : രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ.
കൂടുതൽ വിവരങ്ങൾക്ക്
ഈ ലിങ്ക് പൂരിപ്പിച്ച് അയക്കുകയോ നേരിട്ട് എത്തിച്ചേരുകയോ ചെയ്യുക.👇🏻👇🏻👇🏻
https://surveyheart.com/form/63550dba0aa10655e4c9fc24

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!