മംഗലപുരം ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കിയ കൂൺ പരിശീലന പരിപാടി ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, പഞ്ചായത്ത് അംഗങ്ങളായ എസ്.ജയ,എസ്. ശ്രീലത, മീന അനിൽ, ബിന്ദുബാബു,കൃഷി ഓഫീസർ ധന്യ.റ്റി, വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹീര.ജി, കൃഷി അസ്സി. പ്രീതി എം. എസ്, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

								
															
								
								
															
				
