ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ സ്വകാര്യ ബസ്സിലിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി സുബൈറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
സിസിടിവി ദൃശ്യം :